തൃശ്ശൂര്‍ ജില്ലയില്‍ 1,510 പേര്‍ക്ക് കൂടി കോവിഡ്, 1,726 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (04/06/2021) 1510 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1726 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,088 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,42,315 ആണ്. 2,30,785 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് 16.76% ആണ്.ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 1489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 ആള്‍ക്കും, 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 115 പുരുഷന്‍മാരും 109 സ്ത്രീകളും പത്ത് വയസ്സിനു താഴെ 70 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 262 2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 758

  1. സര്‍ക്കാര്‍ ആശുപത്രികളില്‍ – 317
  2. സ്വകാര്യ ആശുപത്രികളില്‍ – 601
  3. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 1211
    കൂടാതെ 5,429 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
    1,772 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 326 പേര്‍
    ആശുപത്രിയിലും 1446 പേര്‍ വീടുകളിലുമാണ്.9,008 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,289 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,555 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 164 പേര്‍ക്ക്
    ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
    17,79,231 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.925 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,04,737 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 49 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍ വിഭാഗം ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്
  4. ആരോഗ്യപ്രവര്‍ത്തകര്‍ 46,298 – 38,816
  5. മുന്നണി പോരാളികള്‍ 37,425 – 23,860
  6. 45 വയസ്സിന് മുകളിലുളളവര്‍ 5,84,253 – 1,08,570
  7. 18-44 വയസ്സിന് ഇടയിലുളളവര്‍ 35,359 125
    ആകെ 7,03,335 – 1,71,371

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

Topics

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച...

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...
spot_img

Related Articles

Popular Categories

spot_imgspot_img