Thursday, May 14, 2026
27.9 C
Irinjālakuda

തൃശൂര്‍ ജില്ലയിൽ 3738 പേര്‍ക്ക് കൂടി കോവിഡ്, 1837 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച (07/05/2021) 3738 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1837 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,624 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,249 ആണ്. 1,26,744 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.30% ആണ്.ജില്ലയിൽ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 3711 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 298 പുരുഷന്‍മാരും 264 സ്ത്രീകളും പത്ത് വയസ്സിനു താഴെ 113 ആണ്‍കുട്ടികളും 107 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ – തൃശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 493
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1192
സര്‍ക്കാര്‍ ആശുപത്രികളിൽ – 322
സ്വകാര്യ ആശുപത്രികളിൽ – 866 കൂടാതെ 39013 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
3596 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 449 പേര്‍ ആശുപത്രിയിലും 3147 പേര്‍ വീടുകളിലുമാണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ – 375
വെങ്കിടങ്ങ് – 143
മുല്ലശ്ശേരി – 126
വടക്കാഞ്ചേരി – 111
എടത്തിരുത്തി – 90
കുന്ദംകുളം – 85
അന്തിക്കാട് – 81
ഗുരുവായൂര്‍ – 77
ചാലക്കുടി – 75
കാട്ടകാമ്പാൽ – 72
ചേലക്കര – 72
പുത്തൂര്‍ – 67
കടങ്ങോട് – 66
പാണഞ്ചേരി – 66
തൃക്കൂര്‍ – 65
ചാവക്കാട് – 61
മാള – 59
ഇരിഞ്ഞാലക്കുട – 58
വരവൂര്‍ – 57
പോര്‍ക്കുളം – 56
എരുമപ്പെട്ടി – 56
കൊടുങ്ങല്ലൂര്‍ – 56
ആളൂര്‍ – 51
ചൂണ്ട – 51
നടത്തറ – 50
തിരുവില്വാമല – 49
വെള്ളാങ്കല്ലൂര്‍ – 49
മണലൂര്‍ – 47
കൊടകര – 41
ചേര്‍പ്പ് – 40
വേലൂര്‍ – 39
ഒരുമനയൂര്‍ – 38
വേളൂക്കര – 37
എറിയാട് – 35
വരന്തരപ്പിള്ളി – 34
മുരിയാട് – 34
പുതുക്കാട് – 34
കൈപ്പറമ്പ് – 34
കണ്ടാണശ്ശേരി – 33
പറപ്പൂക്കര – 32
കോലഴി – 32
തളിക്കുളം – 32
കൊരട്ടി – 31
അടാട്ട് – 31
അരിമ്പൂര്‍ – 31
പൊയ്യ – 29
തോളൂര്‍ – 29
കോടശ്ശേരി – 27
അളഗപ്പനഗര്‍ – 26
പഴയന്നൂര്‍ – 26
കൈപ്പമംഗലം – 26
മാടക്കത്തറ – 25
പുന്നയൂര്‍കുളം – 25
ശ്രീനാരായണപുരം – 25
അന്നമനട – 25
കടവല്ലൂര്‍ – 25
മുള്ളൂര്‍ക്കര – 24
എളവള്ളി – 24
കടപ്പുറം – 23
നെന്മണിക്കര – 23
എടവിലങ്ങ് – 22
തെക്കുംകര – 22
താന്ന്യം – 22
പാറളം – 21
പുത്തന്‍ചിറ – 20
മറ്റത്തൂര്‍ – 19
പരിയാരം – 19
വടക്കേക്കാട് – 19
വള്ളത്തോള്‍ നഗര്‍ – 18
അവണൂര്‍ – 18
പാവറട്ടി – 17
മേലൂര്‍ – 17
മുളങ്കുന്നത്തുകാവ് – 17
പുന്നയൂര്‍ – 17
ചാഴൂര്‍ – 17
പാഞ്ഞാള്‍ – 16
കൊണ്ടാഴി – 15
ദേശമംഗലം – 14
നാട്ടിക – 13
അവിണിശ്ശേരി – 13
മതിലകം – 13
വലപ്പാട് – 13
വല്ലച്ചിറ – 12
പടിയൂര്‍ – 12
വാടാനപ്പിള്ളി – 12
കുഴൂര്‍ – 10
കാടുകുറ്റി – 10
ചൊവ്വന്നൂര്‍ – 10
കാട്ടൂര്‍ – 09
ഏങ്ങണ്ടിയൂര്‍ – 07
പെരിഞ്ഞനം – 07
പൂമംഗലം – 06
കാറളം – 04
അതിരപ്പിള്ളി – 03
മറ്റു ജില്ലക്കാര്‍ – 13
13,691 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 7879 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4439 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 1373 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 14,82,285 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
879 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,83,551 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 76 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ – 45,118 – 38,032
മുന്നണി പോരാളികള്‍ – 11,496 – 11,919
പോളിംഗ് ഓഫീസര്‍മാര്‍ – 24,526 – 11,065
45-59 വയസ്സിന് ഇടയിലുളളവര്‍ – 1,99,806 – 12,410
60 വയസ്സിന് മുകളിലുളളവര്‍ – 3,03,478 – 64,833
ആകെ – 5,84,424 – 1,38,259

Hot this week

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

Topics

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി...

ഇന്നസെൻ്റ് നാടകോത്സവത്തിന് ഇന്ന് കൊടികയറും

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img