ഫേസ് ഷീൽഡുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപന സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷും സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന സംഘടനയായ സ്പ്രെഡിങ്ങ് സ്മൈലും ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു. ഈ കൊറോണ കാലത്ത് സമൂഹത്തിൽ വ്യാപകമായി നേരിട്ട് ഇടപെടലുകൾ നടത്തി വരുന്ന നഗരസഭയിലെ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കണ്ടിജന്റ് വിഭാഗം ജീവനക്കാർ, അംഗനവാടി ടീച്ചർമാർ, ആഷാ വർക്കേഴ്സ് എന്നിവർക്കാണ് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തത്.ഫേസ് ഷീൽഡുകൾ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാദർ ഡോ . ജോളി ആൻഡ്രൂസ് നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജുവിന് കൈമാറി. നഗരസഭ സെക്രട്ടറി അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ബേബി, കൗൺസിലർമാരായ സോണിയ ഗിരി, കുര്യൻ ജോസഫ്,തവനിഷ് കോർഡിനേറ്റർ മുവീഷ് മുരളി,സ്പ്രെഡിങ്ങ് സ്മൈൽ ഭാരവാഹികളായ Dr. ജോം നെല്ലിശ്ശേരി, ഉണ്ണികൃഷ്ണൻ, ജെനിൽ, സോമൻ, ഫിറോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img