കാട്ടൂരില്‍ സുരക്ഷാ കണ്ണുകള്‍ മിഴി തുറന്നു

കാട്ടൂര്‍ :വര്‍ദ്ധിച്ച് വരുന്ന കളവുകളും,മദ്യം,മയക്കുമരുന്ന് വ്യാപനവും,മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കണമെന്ന ലക്ഷ്യത്തോടെ കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ജനമൈത്രി ജാഗ്രത സമിതിയുടെയും വേള്‍ഡ് വിഷന്റെയും ആഭിമുഖ്യത്തില്‍ പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ സുരക്ഷാ കണ്ണുകള്‍ പദ്ധതി ഇരിങ്ങാലക്കുട എം.എല്‍.എ കെ .യു അരുണന്‍ മാഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഇരുത്തഞ്ചോളം സി .സി .ടി .വി ക്യാമറകളാണ് കാട്ടൂരിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതി പ്രകാരം സ്ഥാപിക്കുന്നത് .കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .കെ രമേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .പ്രൊജക്ടിന്റെ ഉദ്ഘാടനം കെ .പി വിജയകുമാരന്‍ ഐ.പി.എസ് നിര്‍വ്വഹിച്ചു.കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ എസ് .ഐ വി .വി വിമല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ,ബാങ്ക് പ്രസിഡന്റുമാര്‍ ,പഞ്ചായത്ത് അംഗങ്ങള്‍ ,കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .ഉദ്ഘാടന ചടങ്ങിന് ശേഷം പോലീസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള ഉണ്ടായിക്കുന്നതായിരിക്കും.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img