ചേഞ്ചാത്ത് പൈപ്പോത്ത് കുഞ്ചിയമ്മ മകള്‍ ഭാര്‍ഗ്ഗവിഅമ്മ(93) നിര്യാതയായി

79
Advertisement

കാറളം: ചേഞ്ചാത്ത് പൈപ്പോത്ത് കുഞ്ചിയമ്മ മകള്‍ ഭാര്‍ഗ്ഗവിഅമ്മ(93) നിര്യാതയായി. മക്കള്‍: ശാന്ത ഭാസ്‌കരന്‍, രാധാ വിജയന്‍, രാജഗോപാലന്‍ (LATE) വിജയകുമാര്‍, പ്രസന്നതിലകന്‍, ഭക്തവത്സലന്‍, നന്ദകുമാര്‍. ശവസംസ്‌കാരം നാളെ (27-2-2020) ഉച്ചക്ക് 3 PM ന് വീട്ട്‌വളപ്പില്‍

Advertisement