Friday, March 27, 2026
32.9 C
Irinjālakuda

ഉപഭോക്തൃ ചൂഷണത്തില്‍ നിന്നും ബി.എസ്.എന്‍.എല്‍. പിന്തിരിയണം ; ഉപഭോക്തൃ സംരക്ഷണ സമിതി

ഇരിങ്ങാലക്കുട: രാത്രികാലങ്ങളിലെ സൗജന്യ കോളുകളുടെ സമയം 9 മണി മുതല്‍ പുലര്‍ച്ചെ 7 മണി വരെയായിരുന്നത് രാത്രി പത്തര മുതല്‍ പുലര്‍ച്ചെ 6 മണി വരെയാക്കി വെട്ടിക്കുറച്ച നടപടി ഉപഭോക്തൃ വഞ്ചനയാണെന്നും, പഴയ സമയക്രമം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ സമിതി സെക്രട്ടറി രാജീവ് മുല്ലപ്പിള്ളി ഒരു പ്രസ് താവനയിലൂടെ ബി.എസ്.എന്‍.എല്‍. അധികൃതരോട് ആവശ്യപ്പെട്ടു.ഇത്തരം നീക്കങ്ങള്‍ പൊതുമേഖലയെ തളര്‍ത്താനും, സ്വകാര്യ മേഖലയെ വളര്‍ത്താനും മാത്രമേ ഉപകരിക്കുവെന്നും വരുന്ന ഫെബ്രുവരി ഒന്നു മുതല്‍ ഞായറാഴ്കളിലെ സമ്പൂര്‍ണ്ണ സൗജന്യ കോളുകള്‍ നിര്‍ത്തലാക്കി ഉപഭോക്താക്കളെ പിഴിയാനുള്ള നീക്കത്തില്‍ നിന്നും പൊതുമേഖലയിലുള്ള ടെലികോം വകുപ്പ് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും, കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കുമെന്നും രാജീവ് മുല്ലപ്പിള്ളി അറിയിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img