ഇരിങ്ങാലക്കുടയില്‍ ഏകദിന വേനല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- കുട്ടികളുടെ മാനസിക സാമൂഹിക തലങ്ങളിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ ബാലജ്യോതി പദ്ധതി പ്രകാരം ഇസാഫ് സൊസൈറ്റി നടപ്പിലാക്കുന്ന ഏകദിന വേനല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ബാലജ്യോതി അഡൈ്വസറി കമ്മിറ്റി പ്രസിഡന്റുമായ ബിജു ലാസര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസാഫ് പ്രൊജക്ട് ഓഫീസര്‍ വൃദ്ധ ദാസ് പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍ വി സി വര്‍ഗ്ഗീസ് , ഇരിങ്ങാലക്കുട ഇസാഫ് ബ്രാഞ്ച് മാനേജര്‍ മനീഷ് ,ഐ സ ഡി എസ് സൂപ്പര്‍വൈസര്‍ ഷെമീന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി സ്വാഗതവും വേണു തോട്ടുങ്ങല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ ക്ലാസുകളും കലാപരിപാടികളും ഉണ്ടായിരുന്നു. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഷൈനി ജോസ് ക്യാമ്പിന് നേതൃത്വം നല്‍കി. രാഹുല്‍ രാജ് ഇസാഫ് സ്‌കില്‍ ട്രെയിനര്‍ ക്യാമ്പില്‍ പരിശീലനം നല്‍കി.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img