2025 – 26 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനം ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ വളരെ വർണശബളമായ രീതിയിൽ നടന്നു

2025 – 26 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനം ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ വളരെ വർണശബളമായ രീതിയിൽ നടന്നു. പ്രധാന അധ്യാപിക സിസ്റ്റർ സുദീപ സി എം സി ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മുൻ പിടിഎ പ്രസിഡൻറ് ശ്രീ സിവിൻ കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഫാദർ ലിജോ പോൾ ബ്രഹ്മകുളം സി എം ഐ (പ്രിൻസിപ്പൽ ഗുഡ് ഷെപ്പേർഡ് സിബിഎസ്ഇ സ്കൂൾ കുന്നംകുളം) ആണ്.അധ്യാപക പ്രതിനിധി ശ്രീമതി മെർലിൻ ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ജോസ്ഫീൻ സിഎംസി കണക്ക് അവതരിപ്പിച്ചു. പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.പിടിഎ പ്രസിഡൻ്റായി ശ്രീ ജെയ്ഫിൻ ഫ്രാൻസിസിനെ തെരഞ്ഞെടുത്തു.അധ്യാപക പ്രതിനിധി ശ്രീമതി സിമി പോൾ നന്ദി അർപ്പിച്ച് സംസാരിച്ചു.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img