ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം ” *ആരവ്* SNES പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു . SNES ജോ. സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ , സ്‌കൂൾ പാർലമെൻ്റ് ജനറൽ സെക്രട്ടറി ആത്മിക രാകേഷ് , ആർട്സ് സെക്രട്ടറി ഹരിപ്രിയ മുരളി എന്നിവർ സംസാരിച്ചു .പ്രിൻസിപ്പാൾ ഹരീഷ് മേനോൻ , വൈസ് പ്രിൻസിപ്പാൾ ഗീത രവീന്ദ്രൻ ,ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ, കെ.ജി. ഹെഡ് മിസ്ട്രസ് ഗീത നായർ , സ്‌കൂൾ പാർലമെൻ്റ് ഭാരവാഹികളായ വിദ്യാർത്ഥികളും

സന്നിഹിതരായിരുന്നു.

തുടർന്ന്

വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു. കൺവീനർ രേഷ്മ ‘ ആർ. മേനോൻ , ശാരിക ജയരാജ് എന്നിവർ നേതൃത്വം നൽകി

Hot this week

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

പച്ചക്കറിതൈവിതരണംചെയ്തു.

ബ്ലോക്ക് പദ്ധതി പ്രകാരം കാറളം CDS ൽ ഇറക്കിയ പച്ചക്കറിതൈവിതരണംJL G...

കാറിടിച്ചു മരിച്ചു.

കരൂപ്പടന്ന പള്ളിനടയിൽ കാട്ടുപന്നി കാറിടിച്ചു മരിച്ചു. അറക്കൽ മജുവിൻ്റെ കടയുടെ മുന്നിൽ...

Topics

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

പച്ചക്കറിതൈവിതരണംചെയ്തു.

ബ്ലോക്ക് പദ്ധതി പ്രകാരം കാറളം CDS ൽ ഇറക്കിയ പച്ചക്കറിതൈവിതരണംJL G...

കാറിടിച്ചു മരിച്ചു.

കരൂപ്പടന്ന പള്ളിനടയിൽ കാട്ടുപന്നി കാറിടിച്ചു മരിച്ചു. അറക്കൽ മജുവിൻ്റെ കടയുടെ മുന്നിൽ...

ഒപ്പ് ശേഖരം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രിക്കും, ഇരിഞ്ഞാലക്കുട ജില്ല...

ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ തല പരിശീലനം സംഘടിപ്പിച്ചു.

പരിഷ്കരിച്ച ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 സംബന്ധിച്ച് കാട്ടൂർ, കാറളം, പറപ്പൂക്കര,...
spot_img

Related Articles

Popular Categories

spot_imgspot_img