Sunday, June 21, 2026
25 C
Irinjālakuda

കൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് അനധികൃതമായി പട്ടയം അനുവദിച്ച മുകുന്ദപുരം തഹസീൽദാർ (LA) യുടെ നടപടിയിൽ തൃശൂർ ജില്ല കളക്ടർ . വി.ആർ കൃഷ്ണ തേജ IAS അന്വേഷണം പ്രഖ്യാപിച്ചു

കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഇരിങ്ങാലക്കുട വില്ലേജിൽ സർവ്വേ നമ്പർ 72/3 ൽ ഉൾപ്പെട്ട 89 സെന്റ് ഭൂമിക്കാണ് ദേവസ്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ മുകുന്ദപുരം തഹസീൽദാർ (LA) പട്ടയം അനുവദിച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കൂടിയായ RDO ഈ നടപടി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പട്ടയം അനുവദിച്ചതിൽ വൻ അഴിമതിയുള്ളതായി ദേവസ്വം ഭരണ സമിതി വിലയിരുത്തിയിരുന്നു. ഇതിനെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ എല്ലാ അന്വേഷണവും ദേവസ്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം IAS ആവശ്യപ്പെട്ടതനുസരിച്ചാണ് ദേവസ്വം ഭാരവാഹികളും ബന്ധപ്പെട്ട സെക്ഷൻ ജീവനക്കാരും ഇന്ന് (12.06.2023) ജില്ലാ കളക്ടറെ കണ്ടതും അതിന്റെ ഭാഗമായി അന്വേഷണം പ്രഖ്യാപിച്ചതും.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img