Daily Archives: February 2, 2023

ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസ്സിന് ഒരു ആട് എന്ന പദ്ധതി ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിലെ സമഗ്ര വളർച്ച ലക്ഷ്യം വച്ചു കൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം സമ്പാദ്യശീലം സഹജീവി സ്നേഹം തുടങ്ങിയവയിലൂടെ കുട്ടികളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ' ഒരു വീടിന് ഒരു കോഴി,...

അവിട്ടത്തൂർ ഉത്സവം സമാപിച്ചു

അവിട്ടത്തൂർ: മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവം വ്യാഴാഴ്ച ആറാട്ടോടെ സമാപിച്ചു. ക്ഷേത്ര കുളമായ അയ്യൻച്ചിറയിൽ നടന്ന ആറാട്ടിന് നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രി...

ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട: സി പി ഐ എം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന...

ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗത്തിൻ്റെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഫിസിക്സ് വിഭാഗം മുൻ പ്രഫസർ എൻ...

വാരിയർ സമാജം സ്ഥാപിത ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിത ദിനം ആചരിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് പതാക ഉയർത്തി. സ്ഥാപിത ദിന സന്ദേശം നൽകി. യൂണിറ്റ് ജോ :...

ജീവനക്കാരുടെ അഭാവം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യെ പിറകോട്ടടിക്കുന്നു

ഇരിങ്ങാലക്കുട: വരുമാനത്തില്‍ മുന്നിലാണെങ്കിലും ജീവനക്കാരുടെ അഭാവം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യെ പിറകോട്ടടിക്കുന്നു. ജില്ലയിലെ ഏറ്റവും കുറവ് ജീവനക്കാരുള്ള ഓപ്പറേറ്റിങ്ങ് സെന്ററാണ് ഇരിങ്ങാലക്കുടയിലേത്. 2022 ഡിസംബറില്‍ മാത്രം 13 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts