Daily Archives: February 4, 2023
കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്
ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ചേർന്ന...
ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട; സമഗ്ര വളർച്ചയ്ക്ക് കുതിപ്പേകും: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട: തിളക്കമാർന്ന ബജറ്റാണ് ഇരിങ്ങാലക്കുടയ്ക്ക് എൽഡിഎഫ് സർക്കാർ രണ്ടാംകുറിയും സമ്മാനിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏതാണ്ട് 650 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിനായും ശുപാർശ ചെയ്‌തിരിക്കുന്നത്....
ഠാണ ചന്തക്കുന്ന് റോഡ് വികസനം പുനരധിവാസ ഹിയറിംഗ് പൂർത്തിയായി: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുടയിലെ ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന പുനരധിവാസ പാക്കേജിന്റെ ഹിയറിംഗ് നടപടികൾ പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ...
കാറളം കൃഷി ഭവനിൽ സ്ഥിരം കൃഷി ഓഫിസറെ നിയമിച്ച് കർഷകരുടെ ദുരിതത്തിന് അറുതി വരുത്തണം കർഷക കോൺഗ്രസ്സ് മണ്ഡലം...
കാറളം: കൃഷി ഭവനിൽ സ്ഥിരം കൃഷി ഓഫിസറെ നിയമിച്ച് കർഷകരുടെ ദുരിതത്തിന് അറുതി വരുത്തണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളം കൃഷി ഭവനിലേക്ക് പ്രതിഷേധ മാർച്ചും...
കേന്ദ്ര ബജറ്റിനെതിരെ യുവജന പ്രതിഷേധം
കേന്ദ്രബജറ്റിലെ യുവജന വിരുദ്ധതയ്ക്കും കേരളത്തിനെതിരെയുള്ള അവഗണനയ്ക്കും എതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റി അംഗവും...