Daily Archives: December 21, 2022
ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ സീനിയര്‍ സി.എല്‍.സി.യുമായി സഹകരിച്ച് നടത്തുന്ന ഹൈ ടെക് ക്രിസ്തുമസ് കരോള്‍ മത്സര ഘോഷയാത്ര 23ന് നടക്കും. വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍...
കെ. എസ്. എസ്. പി. യു ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക് കൌൺസിൽ നടന്നു
ഇരിങ്ങാലക്കുട: കെ. എസ്. എസ്. പി. യു. ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക് ഇടക്കാല കൌൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം എ. പി. ജോസ് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് എം....
കാൽപന്ത് കളിയുടെ ആവേശം വാനോളം ഉയർത്തിയ Euphoria 2022 പ്രൗഡോജ്ജ്വല സമാപനം
ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസമായി കാൽപന്ത് കളിയുടെ ആവേശം വാനോളം ഉയർത്തിയ ലയൺസ് ക്ലബ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തിയEuphoria 2022 മെഗാ LED SCREEN പ്രദർശനത്തിന് പ്രൗഡോജ്ജ്വല സമാപനമായി. ഖത്തർ...
കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ
കാറളം :കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന...
ജെ.സി.ഐ. ക്രിസ്തുമസ് ആഘോഷം ദിവ്യകാരുണ്യ ആശ്രമത്തിൽ
ഇരിങ്ങാലക്കുട: ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശ്രമം ഡയറക്ടർ ജേക്കബ്...
കര നെൽക്കൃഷി വിളവെടുത്തു
കൊറ്റനെല്ലൂർ : ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം ചിങ്ങം ഒന്ന് കർഷക ദിനത്തിൽകേരളത്തിൽ ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി വേളൂക്കര ഗ്രാമ പഞ്ചായത്ത് മണ്ണാർമൂല ഭാഗത്ത് കറുത്ത...