Daily Archives: December 5, 2022

2022-23 വർഷത്തെ കാലിക്കറ്റ് സർവകലാശാല ഹോക്കി ടൂർണമെൻ്റ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട: 2022-23 വർഷത്തെ കാലിക്കറ്റ് സർവകലാശാല ഹോക്കി ടൂർണമെൻ്റ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു.മൽസരം കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ: ജോയ് പീണിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം അധ്യാപകരായ...

കടുപ്പശ്ശേരി ഗവ.യു.പി. സ്ക്കൂളിലേക്ക് ഫർണീച്ചറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചു

കടുപ്പശ്ശേരി: ഗവ. യു.പി. സ്ക്കൂളിൽ ഫർണീച്ചറുകളുടെയും അനുബന്ധ ഉപകരങ്ങളുടെയും വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ധനീഷ് നിർവ്വഹിച്ചു. വേളുക്കര പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിൻ്റെ ഭാഗമായാണ് ഒരു ക്ലാസ് മുറിയിലേക്കാവശ്യമായ മുഴുവൻ...

ആളൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം- ‘കൂടെ 2022’ സംഘടിപ്പിച്ചു

ആളൂർ: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം- 'കൂടെ 2022' സംഘടിപ്പിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രതി സുരേഷ് അധ്യക്ഷത് വഹിച്ച ചടങ്ങ് പ്രസിഡന്റ്‌ കെ ആർ ജോജോ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്...

ജെ.സി.ഐ. ക്രൈസ്റ്റ് കോളേജിൽ ഒരു ലക്ഷം രൂപ നൽകി വിദ്യാധനം പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്ന വിദ്യാധനം പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ നൽകി വിദ്യ ധനം...

കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി

ഇരിങ്ങാലക്കുട :AIKS അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കേരള കർഷക സംഘം കിഴുത്താണി മേഖലയിലെ പുല്ലത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts