KPCC OBC ഡിപ്പാർട്ടമെന്റ് ശ്രീനാരയണ ഗുരു സമാധി ദിനം ആചരിച്ചു

61
Advertisement

ഇരിങ്ങാലക്കുട :KPCC OBC ഡിപ്പാർട്ടമെന്റ് ശ്രീനാരയണ ഗുരു സമാധി ദിനം ആചരിച്ചുOBC ഡിപ്പാർട്ടമെന്റ് സംസ്ഥാ ജനൽ സെക്രട്ടറി സതിഷ് വിമലൻ ഉത്ഘാടനം ചെയ്ത് .ഗുരുദേവ സന്ദേശം നൽകി ജില്ലാ ജനറൽ സെക്രട്ടറി പ്രവീൺസ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് ചെയർമാൻ വിജിഷ് എളയേsത്ത്,ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ അക്ഷയ് ആനന്ദൻ, പൊറത്തിശ്ശേരി മണ്ഡലം ചെയർമാൻ ബാലകൃഷണൻ പി പി ,ആളൂർ മണ്ഡലം ചെയർമൻ അഡ്വ സുനിൽ ബിന്ദു, അസ്കർ ,അർജ്ജുൻ ഭാസ്കരൻ ,സാഗർ, യദുകൃഷ്ണ,സന്തോഷ്,സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Advertisement