മേജോ ജോൺസൺ ജെ.സി.ഐ. പ്രസിഡന്റ്

109

ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളായിപ്രസിഡന്റ് മേജോ ജോൺസൺ സെക്രട്ടറി ഷൈജോ ജോസ് ലേഡി ജേസി പ്രസിഡന്റ് നിഷിന നിസാർ ജെ.ജെ. പ്രസിഡന്റ് ആൻഡ്രിയ ജോസ് ട്രഷറർ സാന്റോ വിസ്മയ വൈസ് പ്രസിഡന്റുമാരായി സോണി സേവ്യർ ജോമി ജോൺ പ്രവീഷ് തിരുപ്പതി ആന്റോ സേവ്യർ ഷിന്റോ ജോസ് കോ എന്നിവരെ തെരഞ്ഞെടുത്തു

Advertisement