കാറളം സ്വദേശിക്ക് ഭവിൻ കെ ഭരതിന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു

31

കാറളം : കാറളം കളരിക്കൽ റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥരായ ഭരതന്റേയും, വത്സല കുമാരിയുടേയും മകനും കേച്ചേരി തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അധ്യാപകനുമായ ഭവിൻ കെ ഭരതിനാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി തിരുച്ചിറപ്പിള്ളിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ചത്. ഭാര്യ രേശ്മ മധു പി കെ ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ പി എച്ച്ഡി ചെയ്യുന്നു. മകൻ അൻവിത് കെ ഭവിൻ.

Advertisement