ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു

34

ഇരിങ്ങാലക്കുട: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൗസ് ഓഫ് പ്രോവിഡൻസിന്റെ സഹകരണത്തോടെ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം മുഖ്യാതിഥി ആയിരുന്നു. ലയൺസ് ക്ലബ് പ്രസിഡണ്ട് റോയ് ജോസ് ആലുക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രദർ. ഗിൽബർട്ട് ഇടശ്ശേരി, ജോൺ നിധിൻ തോമസ്, ഫാ.ഡേവീസ് മാളിയേക്കൽ, അഡ്വ.ടി ജെ തോമസ്, തോമച്ചൻ വെള്ളാനിക്കാരൻ എന്നിവർ സംസാരിച്ചു.

Advertisement