സി പി ഐ ജില്ലാ തല വനിതാ സെമിനാർ ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 14ന്,1500 പ്രതിനിധികൾ പങ്കെടുക്കും

ഇരിങ്ങാലക്കുട :സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആഗസ്റ്റ് 14 ന് നടക്കുന്ന വനിത സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. കേരള മഹിള സംഘം ജില്ലാ സെക്രട്ടറി എം സ്വർണ്ണലത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ, കെ എസ് ജയ, ബിനോയ്‌ ഷബീർ, രമ ബാഹുലേയൻ, അനിത രാധാകൃഷ്ണൻ, സി ആർ റോസിലി, സുനന്ദ ശശി,സജിന പർവിൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു കേരള മഹിളാ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത സംഘാടനത്തിൽ നടക്കുന്ന സെമിനാറിൽ ചേലക്കര മുതൽ തൃശൂർ ജില്ലയിലെ അറ്റത്തുള്ള ചാലക്കുടി, കൊടുങ്ങല്ലൂർ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകറിച്ച് 1500 പ്രതിനിധികൾ പങ്കെടുന്ന സെമിനാറിന്റെ സംഘാടക സമിതി ഭാരവാഹികൾ ചെയർപേഴ്സൺ എം.സ്വർണ്ണലത, ജനറൽ കൺവീനർ പി.മണി,ട്രഷറർ അനിത രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ വിപുലമായ കമ്മിറ്റിയെ യോഗം സിപിഐ തിരഞ്ഞെടുത്തു. ആഗസ്റ്റ് 14-ന് രാവിലെ 10 മണിക്ക് ഇരിഞ്ഞാലക്കുട ടൗൺഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img