ഫാനിൽ തൂങ്ങി മരിച്ചു

70

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ആനുരുളി റോഡ് തെക്കേ മഠത്തിൽ ശിവൻ മേനോൻ മകൻ പ്രവീൺ (37) വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു.( പുല്ലൂർ ഗ്രാമീണ വായനശാല അംഗം. മുൻ ദേശാഭിമാനി പത്രം വിതരണക്കാരൻ. ഓട്ടോറിക്ഷ ഉടമ. ) അമ്മ ലീല. സഹോദരൻ പ്രശോഭ്.ഇരിഞ്ഞാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സർക്കാർ ജനറൽ ആശുപത്രി മോർച്ചറിയിൽ.സംസ്കാരം നാളെ വ്യാഴാഴ്ച ( 16/6/22 )ഉച്ചയ്ക്ക് ഒരു മണിക്ക് മുക്തി സ്ഥാനിൽ .

Advertisement