കോട്ടയ്ക്കല്‍ പാപ്പു മകന്‍ ഡോ. ആന്റെണി ജോസഫ് അന്തരിച്ചു

41

ഇരിങ്ങാലക്കുട: പഴയ ചന്തപുര റോഡില്‍ കോട്ടയ്ക്കല്‍ പാപ്പു മകന്‍ ഡോ. ആന്റെണി ജോസഫ് (69 വയസ്സ്) അന്തരിച്ചു.ഇരിങ്ങാലക്കുട ഗവ ആയൂര്‍വേദ ആശുപത്രിയിലെ റിട്ട.ഡോക്ടറാണ്. സംസ്‌ക്കാരം 16.6.22 നു വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 നു ഇരിങ്ങാലക്കുട സെന്റ്. തോമാസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ . ഭാര്യാ:മോളി ആന്റെണി .മക്കള്‍ ഡോ. ജോയല്‍ 2. മീര,മരുമക്കള്‍ 1. ദിവ്യാ 2.സിജില്

Advertisement