ഓടമ്പിള്ളി പ്രഭാകര മേനോന്റെയും പള്ളത്ത് പത്മാവതി അമ്മയുടെയും മകൻ ശിവപ്രസാദ് (54) അന്തരിച്ചു

80

അവിട്ടത്തൂർ പരേതരായ ഓടമ്പിള്ളി പ്രഭാകര മേനോന്റെയും പള്ളത്ത് പത്മാവതി അമ്മയുടെയും മകൻ ശിവപ്രസാദ് (54) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന്(09–05–2022)ഉച്ചക്ക് 1 മണിക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.ഭാര്യ: ജയന്തി പാറയിൽ. മക്കൾ: വിഷ്ണു പ്രസാദ്, ഗായത്രി മേനോൻ.

Advertisement