എ ഐ ടി യു സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽപൊതുഗതാഗത സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

14

ഇരിങ്ങാലക്കുട : എ ഐ ടി യു സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽപൊതുഗതാഗത സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറികെ ശിവൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കാറളം raഷീദ് അദ്ധ്യക്ഷത്വഹിച്ചു.എന്ത് വില കൊടുത്തും കെ സ്വിഫ്റ്റിന് എതിരെ ശക്തമായ സമരപരിപാടികളുമായിമുന്നോട്ടു പോകുമെന്ന് ഉദ്ഘാടന ചടങ്ങിൽ കെകെ ശിവൻ അഭിപ്രായപ്പെട്ടു കെ.എസടിയുഎ.ഐ.ടി യു സി ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറി ഹഡ്വിൻ പെരേര സ്വാഗതവുംജോയിൻ സെക്രട്ടറി എം. ജി സിബിൻ നന്ദിയും പറഞ്ഞു.

Advertisement