Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

ഹാരിഷ് പോളിന് ജെ.സി.ഐ. കമല്‍പത്ര അവാര്‍ഡ്

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെ.സി.ഐ. തൃശൂര്‍, എറണാംകുളം, ഇടുക്കി എന്നി മുന്ന് ജില്ലകള്‍ ഉള്‍പ്പെടുന്ന ജെ.സി.ഐ. സോണ്‍ 20യിലെ കമല്‍ പത്ര അവാര്‍ഡിന് ജെ.സി. ഐ. ഇരിങ്ങാലക്കുടയിലെ ഹാരിഷ് പോളിന് ലഭിച്ചു പറവൂര്‍...
HomeNEWSആർദ്രം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് കരുവന്നൂരിൽ നിന്ന് ഉപകരണങ്ങൾ കൈമാറി

ആർദ്രം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് കരുവന്നൂരിൽ നിന്ന് ഉപകരണങ്ങൾ കൈമാറി

കരുവന്നൂർ : പി.ആർ.ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയായ ആർദ്രം പാലിയേറ്റിവ് കെയറിന് കരുവന്നൂർ മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി.ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം രക്ഷാധികാരി അഡ്വ.കെ.ആർ വിജയ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കരുവന്നൂർ മേഖലാ രക്ഷാധികാരികളായ ടി.കെ ജയാനന്ദൻ,പികെ മനുമോഹൻ,ലോക്കൽ കോർഡിനേറ്റർ ആശ സുമേഷ്,പാലിയേറ്റിവ് പ്രവർത്തകരായ പിഎസ് വിശ്വംഭരൻ,പിവി സദാനന്ദൻ, ഷൈല ബാലൻ,വിഷ്ണു പ്രഭാകരൻ, കെവി സുനിലൻ,ബിന്ദു ശുദ്ധോധനൻ,വികെ മോഹനൻ,ഐആർ നിഷാദ്,ടിഎസ് ബൈജൻ,എംസി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.