പരേതനായ മാളിയേക്കൽ ചാക്കോ ഭാര്യ തങ്കമ്മ ചാക്കോ (91) നിര്യാതയായി

122

ഇരിങ്ങാലക്കുട : പരേതനായ മാളിയേക്കൽ ചാക്കോ ഭാര്യ തങ്കമ്മ ചാക്കോ (91) നിര്യാതയായി. സിഎം എസ് സ്കൂൾ അധ്യാപിക ആയിരുന്നു. കോയിപ്രം മട്ടക്കൽ കുടുംബാംഗമാണ്.സംസ്കാരകർമ്മം ഡിസംബർ 19 ശനി രാവിലെ 10 30 ന് ഇരിങ്ങാലക്കുട ക്രിസ്ത്യൻ ബ്രദറൺ ചർച്ച് ഹാളിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് ഗാന്ധിഗ്രാമിലെ ബ്രദറൻ സെമിത്തേരിയിൽ നടന്നു . മക്കൾ. ഡോക്ടർ എലിസബത്ത് അബ്രഹാം. ( അയർലൻഡ്), കുരിയൻ ചാക്കോ( ബേബിച്ചൻ ദുബായ്), മേരി ജേക്കബ്( സൗദി അറേബ്യ), ബോബി ചാക്കോ( ദുബായ്).മരുമക്കൾ: ഡോക്ടർ എബ്രഹാം മാത്യു (അയർലൻഡ്),ഷെർലി കുര്യൻ( ദുബായ്), ജേക്കബ് ചാക്കോ (സൗദി അറേബ്യ) ,റിൻസി ബോബി (ദുബായ്).

Advertisement