Home 2021
Yearly Archives: 2021
ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി ഓഫീസിന്റെ മുന്നിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു
ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റി ഓഫീസിന്റെ മുന്നിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു. ഇരിങ്ങാലക്കുട ചന്തക്കുന്ന്- മൂന്നുപീടിക റോഡിലെ ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോററ്റി ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിന്റെ...
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766,...
തൃശ്ശൂര്‍ ജില്ലയില്‍ 1304 പേര്‍ക്ക് കൂടി കോവിഡ്, 1386 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...
അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട: സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പത്മഭൂഷൻ ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 13-ാം ചരമവാർഷിക ദിനം നടത്തി. ഗൂഗുൾമീറ്റിൽ നടന്ന യോഗം നഗരസഭാധ്യക്ഷ സോണിയ ഗിരി...
യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും നൽകി
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ മേഘല യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും നൽകി.ബിരിയാണി ഫെസ്റ്റിവൽ നടത്തി ലഭിച്ച തുക ഉപയോഗിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ മേഘല കമ്മറ്റിയുടെ...
ലയണ്‍സ് ക്ലബ് നക്ഷത്ര വനം പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അങ്കണത്തില്‍ വൃക്ഷതൈ നട്ട് കൊണ്ട് നഗരസഭ ചെയേര്‍പേഴ്‌സണ്‍ സോണിയഗിരി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്...
വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹം : എം പി ജാക്സൺ
ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്കൗട്ട് & ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ്, എൻസിസി, എൻഎസ്എസ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളിൽ അംഗങ്ങളായുള്ള എസ്എസ്എൽസി...
ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു
പടിയൂര്‍: ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. പടിയൂര്‍ പഞ്ചായത്തിലെ കനാല്‍പാലത്തിന് സമീപത്തുനിന്നാണ് ഹിറ്റാച്ചി ഉപയോഗിച്ച് ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്നത്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ആരംഭിച്ച്...
പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കുടുംബത്തിന് സി.പി.എം. പ്രവര്‍ത്തകര്‍ വീട് പുനര്‍നിര്‍മ്മിച്ച് നല്കി
പടിയൂര്‍: പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കുടുംബത്തിന് സി.പി.എം. പ്രവര്‍ത്തകര്‍ വീട് പുനര്‍നിര്‍മ്മിച്ച് നല്കി. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി മോനാലി പരേതനായ പൊയ്യാറ വീട്ടില്‍ സദാനന്ദന്റെ ഭാര്യ അംബികയ്ക്കും മകന്‍ സതീഷിനുമാണ് സി.പി.എം....
മന്ത്രി ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ ഹർജി നൽകി
കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈകോടതിയിൽ ഹർജി നൽകി.പ്രൊഫസർ അല്ലാതിരുന്നിട്ടും ബാലറ്റിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിലും പ്രചാരണ സാമഗ്രികളിലും പ്രൊഫസർ എന്നുപയോഗിച്ചു...
മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി
ഇരിങ്ങാലക്കുട: ചുണ്ണാമ്പു തെറിപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിന് മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇരിങ്ങാലക്കുട മോന്തചാലില്‍ വിജയന്‍ കൊലക്കേസില്‍ ആറു പ്രതികളെയാണ് കോടതി...
കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരങ്ങള്‍ നല്‍കിഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരംനല്‍കി ആദരിച്ചു. സെന്റ് ജോസഫ്‌സ് കോളജിനെയും, നഗരസഭയേയുമാണ് ലയണ്‍സ്ക്ലബ്ബ് ആദരിച്ചത്. സെന്റ് ജോസഫ്‌സ് കോളജിന് വിദ്യാശ്രേഷ്ഠ പുരസ്‌ക്കാരംനല്‍കിയും, നഗരസഭക്ക് കര്‍മ്മശ്രേഷ്ഠ...
തൃശ്ശൂര്‍ ജില്ലയില്‍ 1500 പേര്‍ക്ക് കൂടി കോവിഡ്, 1176 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (30/06/2021) 1500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1176 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,371 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍...
സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍...
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടുങ്ങച്ചിറ പള്ളിക്കാട് ആളൊഴിഞ്ഞ പറമ്പിലെ വക്കില്ലാത്ത കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് ദിവസം മുന്‍പ് പ്രദേശത്ത് നിന്നും കാണാതായ കരിപറമ്പില്‍ ഷെബീറിന്റെ മകന്‍ ബിന്‍സാഗര്‍(23)...
മുരിയാട് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി
മുരിയാട്: കാർഷികവൃത്തിയിൽ ഏറെ പ്രാധാന്യമുള്ള തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ ,ജൈവ കീടനാശിനികൾ, എന്നിവ ലഭ്യമാക്കുന്നതിനായി മുരിയാട് സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത സജ്ജമായി. ജൂൺ 30...
വിവാഹമാണ് -വിൽപ്പനയല്ല AIYF
ഇരിങ്ങാലക്കുട: സ്ത്രീധനത്തിന്റെ പേരിൽ ഒന്നിനു പുറകെ ഒന്നായി ഈ പ്രഭുദ്ധ കേരളത്തിലും പെൺകുട്ടികൾ മരണപ്പെടുന്നു.1961 ലാണ് ഇന്ത്യാ രാജ്യത്ത് Dowry prohibition Act നിലവിൽ വന്നത് എന്നാൽ 1984 ൽ സ്ത്രീധന നിരോധന...
കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746,...
തൃശ്ശൂർ ജില്ലയിൽ 1483 പേർക്ക് കൂടി കോവിഡ്, 1162 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (29/06/2021) 1483 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1162 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,042 ആണ്. തൃശ്ശൂർ സ്വദേശികളായ 113 പേർ...
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും – വാര്യർ സമാജം
ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് സമസ്ത കേരള വാര്യർ സമാജം ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ അറിയിച്ചു. കോവി ഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കിറ്റ്, പഠനോപകരണം,...