പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ‘കാവ്യസന്ധ്യ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ പ്രശസ്ത കവി ഡോ.സി.രാവുണ്ണിയുടെ മഹാത്മ ഗ്രന്ഥശാല,മാറ്റുദേശം എന്ന കവിതയുടെ അവതരണവും കവിതയുടെ കാലികപ്രസക്തിയെക്കുറിച്ചുള്ള ചർച്ചയും കവിയുടേയും കവിതയിലെ കഥാപാത്രത്തിന്റേയും സാന്നിദ്ധ്യത്തിൽ നടന്നു.എൻ.ബി.എസ് ബുക്ക് സ്റ്റാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ.കെ.പി. ജോർജ് അദ്ധ്യക്ഷതവഹിക്കുകയും ഖാദർ പട്ടേപ്പാടം പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കവയിത്രി റെജില ഷെറിൻ കവിത അവതരണം നടത്തി. പ്രൊഫ.സാവിത്രി ലക്ഷ്മണൻ, ഡോ.സി.രാവുണ്ണി, ജയൻ അവണൂർ, സുനിൽ പി.എൻ, ദീപ ആന്റണി, പ്രൊഫ.ലക്ഷ്മണൻ നായർ, ശ്രീല.വി.വി, രതി കല്ലട, ഡോ.മുഹമ്മദ് അഷ്റഫ്, ജോസ് മഞ്ഞില, രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.കെ.എച്ച്.ഷെറിൻ അഹമ്മദ് സ്വാഗതവും ഗോകുൽ രാജീവ് നന്ദിയും രേഖപ്പെടുത്തി

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img