Daily Archives: November 3, 2021
കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342,...
ദ്രോണാചാര്യൻ ടി പി ഔസേഫിന് ക്രൈസ്റ്റ് കോളേജിന്റെ ആദരം
ഇരിങ്ങാലക്കുട : രാജ്യത്തെ മികച്ച കായിക പരിശീലകനുള്ള ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർസ് സ്വന്തമാക്കിയ ടി പി ഔസേഫിനെ ക്രൈസ്റ്റ് കോളേജ് ആദരിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞ്ഞാമ്പള്ളിയും...
കൂടല്‍മാണിക്യം ദേവസ്വത്തിന് ആയൂര്‍വേദ ക്ലീനിക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന് ആയൂര്‍വേദ ക്ലീനിക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. ദേവസ്വം നല്‍കിയ സമഗ്രമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. തെക്കേ നടയില്‍ കൂടല്‍മാണിക്യം ദേവസ്വം ഉടമസ്ഥതയിലുള്ള കര്‍മ്മവേദി കെട്ടിടത്തില്‍ ഈ മാസം...
പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി
പൊറത്തിശ്ശേരി: പാചകവാതകത്തിനും പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾക്കും ദിവസേന വർദ്ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കേന്ദ്രസർക്കാർ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടാരന്തറയിലും മാപ്രാണം സെൻ്ററിലും പ്രതിഷേധ പ്രകടനവും പ്രധാനമന്ത്രി...
ദ്രോണാചാര്യൻ ടി പി ഔസഫ് സാറിനെ ക്രൈസ്റ്റ് കോളേജ് AKPCTA യൂണിറ്റ് ആദരിച്ചു
ഇരിങ്ങാലക്കുട : രാജ്യത്തെ മികച്ച കായികപരിശീലകര്‍ക്കുള്ള ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർസ് സ്വന്തമാക്കിയ ടി പി ഔസഫ് സാറിനെ ക്രൈസ്റ്റ് കോളേജ് AKPCTA യൂണിറ്റ് ആദരിച്ചു ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ്...
ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ഘട്ടം ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ചു
മുരിയാട്: ജനകീയ ആസൂത്രണത്തിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിക്കുന്ന പരിപാടിയുടെ രണ്ടാം ഘട്ടം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡണ്ടുമാരായ...