മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ സ്വാതന്ത്രദിനം ആഘോഷിച്ചു

54
Advertisement

ഇരിങ്ങാലക്കുട :സ്വാതന്ത്രദിനത്തിൽ മുകുന്ദപുരം സർക്കിൾ സഹകരണ ആസ്ഥാനത്ത് യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി പതാക ഉയർത്തി. അസിസ്റ്റൻറ് രജിസ്ട്രാർ എം സി അജിത് സ്വാഗതവും യൂണിയൻ അംഗം ജോസഫ് ചാക്കോ ആശംസകളും പറഞ്ഞു.യൂണിയൻ അംഗം രവി നന്ദി അർപ്പിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്.

Advertisement