ദ്രോണാചാര്യൻ ടി പി ഔസഫ് സാറിനെ ക്രൈസ്റ്റ് കോളേജ് AKPCTA യൂണിറ്റ് ആദരിച്ചു

18

ഇരിങ്ങാലക്കുട : രാജ്യത്തെ മികച്ച കായികപരിശീലകര്‍ക്കുള്ള ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർസ് സ്വന്തമാക്കിയ ടി പി ഔസഫ് സാറിനെ ക്രൈസ്റ്റ് കോളേജ് AKPCTA യൂണിറ്റ് ആദരിച്ചു ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർസ് സ്വന്തമാക്കിയ ടി പി ഔസഫ് സാറിനെ ക്രൈസ്റ്റ് കോളേജ് AKPCTA യൂണിറ്റ് ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ സോണി ജോൺ മുൻ ജില്ലാ പ്രസിഡന്റ് ഡോ അരവിന്ദാ ബിപി എന്നിവർ സന്നിഹിതരായിരുന്നു. രണ്ട് വർഷമായി ക്രൈസ്റ്റ് കോളേജ് അത്ലറ്റിക്സ് ടീമിന്റെ പരിശീലകണ് ഔസഫ് സർ. ഓളിംപ്യൻമാരും ഇന്റർനാഷണൽ തരങ്ങളും അടക്കം ഒരു വലിയ ശിഷ്യസമ്പത്ത് സാറിനുണ്ട്. പ്രസ്തുത ചടങ്ങിൽ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഡോ ജിബിൻ, കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, മറ്റു അധ്യാപകർ പരിശീലകർ കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement