31.9 C
Irinjālakuda
Thursday, January 23, 2025

Daily Archives: October 12, 2021

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയായുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷന്‍ മുമ്പിലും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു മുമ്പിലും ധര്‍ണ്ണ നടത്തി.കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക,വര്‍ഗീയതയെ ചെറുക്കുക,പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക തുടങ്ങിയ...

മികച്ച സ്പോർട്സ് കൌൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം നേടിയ അനിരുദ്ധൻ PS

2019-20 വർഷത്തെ മികച്ച സ്പോർട്സ് കൌൺസിൽ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം നേടിയ അനിരുദ്ധൻ PS. ക്രൈസ്റ്റ് കോളേജിൽ രണ്ടാം വർഷം MA ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. നിരവധി നാഷണൽ മെഡൽ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്.

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ചാരിറ്റബിള്‍ ക്ലീനിക്കില്‍ ജനം ടി.വി സി.ഇ.ഒ. പി.ജി വിപിന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe