Daily Archives: October 10, 2021

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ സോൺ തല ഫുട്ബോൾ മൽസരം പ്രശസ്ത ഫുട്ബോൾ താരം സി .വി.പാപ്പച്ചൻ ഉൽഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ എറണാംകുളം ഇടുക്കി ജില്ലകളിലെ പ്രശസ്തരായ ടീമുകളെ സംഘടിപ്പിച്ച് നടത്തിയ ഫുട്ബോൾ മൽസരം പ്രശസ്ത ഫുട്ബോൾ താരം സി...

ശലഭഗ്രാമം ഒരുക്കാൻ വേളൂക്കര ബൈക്ക് ക്ലബ്ബ്

തുമ്പൂർ :വേളൂക്കര ബൈക്ക് ക്ലബിൻ്റെ ശലഭഗ്രാമം പദ്ധതി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധനീഷ് ഉദ്ഘാടനം ചെയ്തു. പി എൽ ജോസ് ആദ്യ തൈ നട്ടു....

RILP സ്കൂൾ പരിസരത്ത് മൊബൈൽ ടവർ വരുന്നതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു

എടതിരിഞ്ഞി ആർ ഐ എൽ പി സ്കൂൾ പരിസരത്ത് സ്ഥാപിക്കാൻ പോകുന്ന മൊബൈൽ ടവർ സ്കൂൾ പരിസരത്തു നിന്നും മാറ്റി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി...

റവന്യൂ ഇ – സേവനങ്ങളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കണം – കെ.ആര്‍.ഡി.എസ്.എ

ഇരിങ്ങാലക്കുട:കരമടക്കുന്നതിനുള്‍പ്പടെ റവന്യൂ ഇ - സേവനങ്ങള്‍ തടസ്സപ്പെടുത്തുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് കാലതാമസം വരുത്തുന്ന...

നിർത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണം – നൂറ്റൊന്നംഗസഭ

  കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഇരിങ്ങാലക്കുടയിൽ നിന്നും പുനരാരംഭിക്കണമെന്ന് നൂറ്റൊന്നംഗസഭ യോഗം അധികൃതരോടാവശ്യപ്പെട്ടു. രാവിലെ 5.30ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, മൂന്നാർ, കോട്ടയം...

അപേക്ഷ ക്ഷണിക്കുന്നു

മുരിയാട് ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഫണ്ട് വിനിയോഗത്തിനായി ഇ ഗ്രാമസ്വരാജ് പോര്‍ട്ടല്‍ ജിയോടാഗിംഗിനും മറ്റു അനുബന്ധ പ്രവൃത്തികള്‍ക്കുമായി പ്രൊജക്ട് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍...

എൻ.ജി.ഒ സംഘ് യാത്രയയപ്പ് സമ്മേളനം നടത്തി

തൃശൂർ : സർവ്വീസിൽ നിന്നും വിരമിച്ചവർക്ക്  യാത്രയയപ്പും , എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ അനുമോദനവും, മറ്റു സംഘടനകളിൽ നിന്ന് വന്നവർക്കുള്ള അംഗത്വ വിതരണവും...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts