28.9 C
Irinjālakuda
Monday, December 9, 2024

Daily Archives: October 29, 2021

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ...

ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 31 ഞായറാഴ്ച

ആനന്ദപുരം :സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 31 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു...

അമ്മന്നൂർ കുട്ടൻ ചാക്യാരെ സംസ്കാര സാഹിതി അനുമോദിച്ചു

ഇരിങ്ങാലക്കുട: കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാവ് കൂടിയാട്ടം കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാരെ സാംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു. നിയോജകമണ്ഡലം കമ്മറ്റി ചെയർമാൻ എ.സി. സുരേഷ് ബൊക്കെ നൽകി പൊന്നാട...

കേരള കോമേഴ്‌സ് ഫോറം 2021ലെ ബെസ്റ്റ് ടീച്ചർ അവാർഡ് കരസ്ഥമാക്കിയ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ...

മാപ്രാണം: കേരള കോമേഴ്‌സ് ഫോറം 2021ലെ ബെസ്റ്റ് ടീച്ചർ അവാർഡ് കരസ്ഥമാക്കിയ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബാബു പി എ യെ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ....

മുരിയാട് ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.. കട്ടിൽ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രതി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe