30.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: October 5, 2021

തൃശ്ശൂര്‍ ജില്ലയില്‍ 1367പേര്‍ക്ക് കൂടി കോവിഡ്, 1,432 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ 1367പേര്‍ക്ക് കൂടി കോവിഡ്, 1,432 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (05/10/2021) 1,367 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1432 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം...

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563,...

അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുമായി മുരിയാട് കുടുംബശ്രീ

മുരിയാട് :ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ പച്ചക്കറി ഉൽപാദന വർധനവ് ലക്ഷ്യമിട്ട് പഞ്ചായത്തിൽ 100 അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ 5 -...

എ എൻ രാജന്റെ നിര്യാണത്തിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ അനുശോചിച്ചു

ഇരിങ്ങാലക്കുട :എ ഐ ടി യു സി.സംസ്ഥാന വൈസ് പ്രസിഡന്റും സി പി ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള ഫീഡ്സ് എംപ്ലോയീസ് യൂണിയൻ എഐടിയുസിയുടെ പ്രസിഡന്റുമായ എ എൻ രാജന്റെ നിര്യാണത്തിൽ...

ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന വിധം ശോച്യാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ഭക്തജനങ്ങളുടെ യോഗം വിളിക്കുന്നു

ഇരിങ്ങാലക്കുട: ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന വിധം ശോച്യാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ഭക്തജനങ്ങളുടെ യോഗം വിളിക്കുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പടിഞ്ഞാറെ ഊട്ടുപുരയില്‍ വെച്ചാണ് പൊതുയോഗം വിളിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ...

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ കളിമുറ്റമൊരുക്കാം ” വിദ്യാലയ ശുചീകരണ പരിപാടി ​വാർഡ്...

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ കളിമുറ്റമൊരുക്കാം " വിദ്യാലയ ശുചീകരണ പരിപാടി ​വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ ശ്യാം രാജ് അധ്യക്ഷത വഹിച്ചു....

കെ കെ അയ്യപ്പൻ മാസ്റ്റർ 58 – ാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു

ഇരിങ്ങാലക്കുട : കേരള പുലയർ മഹാസഭ പുല്ലൂർ ചേർക്കുന്ന് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധസ്ഥിത ജനവിഭാഗത്തിന് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ സാമൂഹിക പരിഷ്ക്കർത്താവ് കെ കെ അയ്യപ്പൻ മാസ്റ്ററുടെ അമ്പത്തിയെട്ടാമത് ചരമവാർഷികം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe