Thursday, June 18, 2026
24.6 C
Irinjālakuda

ഡോൺ ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് നൂറുമേനി ഡിസ്റ്റിംഗ്ഷൻ വിജയം

ഇരിങ്ങാലക്കുട: ഐ . സി എസ്. ഇ. ക്ലാസ് 10 ബോർഡ് തല പരീക്ഷയിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഡിസ്റ്റിങ്ഷനോടു കൂടിയ വിജയം.ഐ. എസ്. സി.ക്ലാസ് 12 ൽ 100 മേനി ഫസ്റ്റ് ക്ലാസ് വിജയവും ലഭിച്ചു ,ക്ലാസ് 10 ൽ മുഴുവൻ കുട്ടികളും ഡിസ്റ്റിംഗ്ഷനോടെ വിജയം നേടിയതിൽ. 16 വിദ്യാർഥികൾ ഫുൾ A+ ന് അർഹരാവുകയും അതിൽ ആഗ്നസ് റീജോ പാറയിൽ, സെയിൻ സാന്ദ്ര കെ എസ് എന്നിവർ. 99% മാർക്കോടെ സ്കൂൾ ടോപ്പേഴ്‌സാകുകയും ചെയ്തു. 45 വിദ്യാർഥികളിൽ 34 പേര് ഗ്രേഡ്-1ഉം ,11 പേര് ഗ്രേഡ് -2ഉം കരസ്‌ഥമാക്കി. ക്ലാസ് 12 ൽ, 100 മേനി ഫസ്റ്റ് ക്ലാസ് വിജയം നേടിയവരിൽ, 2 വിദ്യാർഥികൾ ഫുൾ A+ നു അർഹരാവുകയും കെവിൻ സെബാസ്റ്റ്യൻ 97% മാർക്കോടെ സ്കൂൾ ടോപ്പറാവുകയും, 11 പേര് ഗ്രേഡ്- 1 നേടുകയും, 5 പേര് ഗ്രേഡ്-2 ന് അർഹരാകുകയും ചെയ്തു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img