Tuesday, May 20, 2025
23.7 C
Irinjālakuda

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ സി സി കേഡറ്റുകൾ കേശദാനം സ്നേഹദാനം ക്യാമ്പയ്ൻ നടത്തി

ഇരിങ്ങാലക്കുട :സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ സി സി കേഡറ്റുകൾ അമല ആശുപത്രിയിലേക്ക് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനാവശ്യമായ കേശദാനം സ്നേഹദാനം ക്യാമ്പയ്ൻ നടത്തി അമല ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ.ജെയ്സൻ മുണ്ടൻ മാണി ക്യാമ്പയ്ൻ ഉൽഘാടനം ചെയ്തു .സ്ക്കൂൾ മാനേജർ ഫാ. പയസ് ചിറപ്പണത് അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ സിവിൽ പോലിസ് ഓഫിസർ അപർണ ലവകുമാർ, പ്രധാന അധ്യാപിക രെക്ടി കെ ഡി, പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, സ്റ്റാഫ് പ്രതിനിധി ജിജി ജോർജ്, എൻ സി സി സീനിയർ കേഡറ്റ് ജിതു കൃഷ്ണ, എൻ സി സി ക്യാപ്റ്റൻ മായ എൻ വി എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളും രക്ഷാകർത്തകളും വിഗ്ഗ് നിർമ്മിക്കുന്നതിന് അമല മെഡിക്കൽ കോളേജിലേക്ക് കേശദാനം ചെയ്തു.

Hot this week

ഇ കെ നായനാർ ദിനം ആചരിച്ചു

സിപിഐഎം പുല്ലൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ. ഇ കെ നായനാർ ദിനം...

സ്വപ്ന സാക്ഷാത്കാരംശിലാസ്ഥാപന ചടങ്ങ്.

കരുപ്പടന്ന വായനശാലയുടെ ചിരകാല സ്വപ്നം പുതിയ കെട്ടിടത്തിന്റെ തറ കല്ലിടൽ കർമം...

കവിതാ സമാഹാരത്തിൻ്റെ പ്രകാശനംനിർവ്വഹിച്ചു

ചലച്ചിത്ര ഗാന രചയിതാവും കഥാകൃത്തുമായ ദീപു ആർ. എസ്. രചിച്ച 'എന്റെ...

ബൈക്കപകടത്തിൽ യുവാവിന് ദാരുണഅന്ത്യം

പുത്തൻചിറ റോഡിൽ കുണ്ടായി മറിയം ത്രേസ്യ ആശുപത്രി നേഴ്സിങ്ങ് സ്ക്കൂളിനു സമീപത്തെ...

അന്തരിച്ചു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ പുളിഞ്ചോട് തൊഴുത്തും പറമ്പിൽ...

Topics

എം ഇ എസ് തൃശൂർ ജില്ലാകമ്മിറ്റിഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വെടിയേറ്റു മരിച്ച നിരപരാധികളായ ആളുകളുടെ നിര്യാണത്തിൽ അനുശോചനം...

പ്രസിദ്ധ ഗുണ്ട തപനെ കാപ്പ ചുമത്തി നാടുകടത്തി

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 34 പേരെ കാപ്പ...
spot_img

Related Articles

Popular Categories

spot_imgspot_img