കണ്ടേശ്വരം കെ.എസ്.ആർ.ടി.സി റോഡ് റസിഡൻ്റ്സ് അസ്സോസിയേഷൻ നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

56

കണ്ടേശ്വരം: കെ.എസ്.ആർ.ടി.സി റോഡ് റസിഡൻ്റ്സ് അസ്സോസിയേഷൻ നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അസോസിയേഷൻ മുൻ പ്രസിഡണ്ട് രവിശങ്കറിന് ആദ്യത്തെ കിറ്റ് നൽകികൊണ്ട് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു . അസോസിയേഷൻ പ്രസിഡൻ്റ് .ടി ഉണ്ണികൃഷ്ണൻ അധ്യക്ഷസ്ഥാനം വഹിച്ചു. ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി ജയലക്ഷ്മി സ്വാഗതം പറഞ്ഞു.

Advertisement