Sunday, July 5, 2026
25.5 C
Irinjālakuda

ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട :ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ലൈറ്റ് & സൗണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എച്ച്.ഇക്ബാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പവര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.ടി.ചന്ദ്രന്‍ സ്വാഗതവും. ജയന്‍ (പ്രഭ സൗണ്ട്) നന്ദിയും പറഞ്ഞു
യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ ഭരണ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

പ്രസിഡന്റ് :ബഷീര്‍
സെക്രട്ടറി : ജസ്റ്റിന്‍ APK
ട്രെഷറര്‍ : ബിജു റപ്പായി
സംസ്ഥാന കമ്മിറ്റി അംഗം : ബിജു രാഗം, സാബു തൃപ്രയാര്‍
വൈസ് പ്രസിഡന്റ് :ഹൈദ്രോസ് പി സി , വിജയന്‍ കുന്ദംകുളം
ജോയിന്റ് സെക്രട്ടറി : അജിത് പ്രസാദ്, വേണു ഡിജിറ്റല്‍

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img