കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്തി

57

ഇരിങ്ങാലക്കുട :ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 47 നമ്പർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം ആർ ഷാജു ഉദ്ഘാടനം ചെയ്തു.ബൂത്ത്‌ പ്രസിഡന്റ് സുരേഷ് പാവർട്ടി അധ്യക്ഷതവഹിച്ചു പ്രകടനത്തിന് ശരത് ദാസ്.കെ,റൈഹാൻ ഷഹീർ,ജാഫർ പാളയംകോട്ട്, പി എ ഷഹീർ എന്നിവർ നേതൃത്വം നൽകി.

Advertisement