ചരിത്രസമരത്തിൽ പങ്കാളികളാവാൻ കേരളത്തിൽ നിന്ന് കർഷകർ ദില്ലിയിലേക്ക്

62

ഇരിങ്ങാലക്കുട:കർഷക സമരത്തിൽ പങ്കെടുക്കുവാനായി കേരളത്തിൽ നിന്നുള്ള ആദ്യ സംഘം യാത്ര തിരിച്ചു. സമരവളണ്ടിയർ മാർക്ക് കണ്ണൂരിൽ നടന്ന യാത്രയയപ്പ് അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂർ ജില്ലാ ലീഡർ കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ, എം.എ അനിൽ എന്നിവർ ദില്ലിയിലേക്ക് സമരത്തിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടു.

Advertisement