ലാൽ ബഹാദൂർ ശാസ്ത്രി അനുസ്മരണം നടത്തി

77
Advertisement

അവിട്ടത്തൂർ: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി യുടെ ചരമദിനം ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഹാളിൽ ആചരിച്ചു.പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ മെ ജോ പോൾ, മാനേജ്മെന്റ് പ്രതിനിധി കെ.കെ. കൃഷ്ണൻ നമ്പൂതിരി , എസ്.സുധീർ, വി.വി.ശ്രീല , ബീനാ ഭായ് . ടി, എൻ.എൻ. രാമൻ, വിദ്യാത്ഥിപ്രതിനിധികളായ ജസ്മരിയ , ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Advertisement