33.9 C
Irinjālakuda
Saturday, March 1, 2025
Home 2020

Yearly Archives: 2020

മൊബൈൽ, കമ്പ്യൂട്ടർ സംബന്ധമായ സംശയനിവാരണത്തിന് ഹെല്പ് ലൈൻ ഒരുക്കുന്നു

ഇരിങ്ങാലക്കുട :ലോക്ക് ഡൗണ്‍ കാലയളവിൽ മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയെ സംബന്ധിച്ച സംശയനിവാരണത്തിനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം സമ്പൂർണ ഹെൽപ്പ്ലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നു.ഏപ്രിൽ 9 മുതൽ ലോക്ക്ഡൗൻ...

ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് എം.പി ഫണ്ട് അനുവദിച്ചു

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധത്തിനായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് ടി .എന്‍ പ്രതാപന്‍ എം.പി യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 16.40 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് കോണ്‍ഗ്രസ്സ്...

ഇരിങ്ങാലക്കുട സ്വദേശി ഗിന്നസ് റെക്കോർഡ് നേടി

ഇരിങ്ങാലക്കുട:തുടർച്ചയായി ഇരുപത്തിയാറ് മണിക്കൂർ കരാട്ടെയിലെ ''കത്ത'' അവതരിപ്പിച്ച് ഇരിങ്ങാലക്കുട സ്വദേശി ഗിന്നസ് റെക്കോർഡ് നേടി. ഇരിങ്ങാലക്കുട സെമിനാരി റോഡിൽ കുളപറമ്പിൽ ബാബുവാണ് ഈ ലോകോത്തര നേട്ടത്തിന് അർഹനായത്. ദീർഘനാളായി കരാട്ടെ മാസ്റ്ററാണ്‌ ബാബു....

കേരള കോൺഗ്രസ്സ് (M) കാറളം കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണത്തിനായി സംഭാവന നൽകി

കാറളം:മുൻ പാർട്ടി ചെയർമാനും മുൻ മന്ത്രിയും ആയിരുന്ന K.M മാണിസാറിൻ്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ്സ് (M) കാറളം മണ്ഡലം കമ്മിറ്റി കാറളം കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണത്തിനായി സംഭാവന നൽകി ....

ഇന്ന് പെസഹാ വ്യാഴം

ക്രിസ്ത്യാനികൾ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും...

ജില്ലയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തൃശ്ശൂർ :ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധിതനായ ആളുടെ അടുത്ത ബന്ധുവിനാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. വീടുകളിൽ 15680 പേരും ആശുപത്രികളിൽ 36 പേരും ഉൾപ്പെടെ ആകെ 15716...

കാറളം ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കാറളം:ലോക്ക് ഡൗൺ കാലത്ത് യുവാക്കളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട്‌ കൊണ്ട് കാറളം അഞ്ചാം വാർഡിൽ ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. പ്രാരംഭമായി കപ്പ, വെണ്ട,...

ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി

വരന്തരപ്പിള്ളി :വരന്തരപ്പിള്ളി മുപ്ലിയത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും 12 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും ഏകദേശം 300 ലിറ്റര്‍ കൊള്ളുന്നതും ചാരായം കളര്‍ ചേര്‍ത്ത് വ്യാജമദ്യം നിര്‍മ്മിക്കുന്നതിന്...

റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ ജോണൽ(74) നിര്യാതനായി

ഇരിങ്ങാലക്കുട :റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ ജോണൽ(74) ഹൃദയാഘാതത്തെ തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ നിര്യാതനായി. ക്രോണിക് ബാച്ച്ലർ എന്ന സിനിമയിലും നിരവധി സീരിയൽ, നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാര കർമ്മം നാളെ (ഏപ്രിൽ...

സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 8) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 8) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കണ്ണൂർ 4, ആലപ്പുഴ 2, പത്തനംതിട്ട ,തൃശൂർ,കാസർകോഡ് 1 വീതം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരും...

ലോക്ക് ഡൗൺ അനുബന്ധിച്ച് ഇരിങ്ങാലക്കുട ചന്തയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഇരിങ്ങാലക്കുട: ഇനിമുതൽ ഇരിങ്ങാലക്കുട ചന്തയിലേക്ക് പ്രവേശിക്കണമെങ്കിൽ നിർബന്ധമായും ഫെയ്സ് മാസ്ക് ധരിച്ചിരിക്കണം. സാധനങ്ങൾ വാങ്ങാൻ വരുന്ന ആളുകളുടെ കൈവശം നിർബന്ധമായും സത്യവാങ്മൂലം ഉണ്ടായിരിക്കണം. ഒരേ സമയം 50 പേരെ മാത്രമേ ചന്തയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ....

കൂടൽമാണിക്യം ക്ഷേത്രം ആൽത്തറയുടെ പണികൾ പുനരാരംഭിച്ചിരിക്കുന്നു

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രം പള്ളിവേട്ട ആൽത്തറ മാർച്ച് മാസത്തിനു മുൻപ് അറ്റകുറ്റ പണികൾ ആരംഭിച്ചിരുന്നതാണ്. എന്നാൽ സംസ്ഥാനം മുഴുവൻ ലോക് ഡൗണ് വന്ന സാഹചര്യത്തിൽ പണികൾ നിർത്തി വയ്ക്കുകയും ചെയ്തു. എന്നാൽ പണി...

അങ്ങാടിയിലെ തൊഴിലാളികൾക്ക് കഞ്ഞിയും പുഴുക്കും വിതരണം ചെയ്‌തു

എടത്തിരുത്തി:ബി ജെ പി എടത്തിരിത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി അങ്ങാടിയിലെ തൊഴിലാളികൾക്ക് കൊടുത്തു വരുന്ന കഞ്ഞിയും പുഴുക്കും 15-ാം ദിവസത്തിലേക്ക് കടക്കുന്ന ഈ ദിനത്തിൽ സർവ്വ പിന്തുണയും സഹകരണവും പ്രഖ്യാപിച്ച് കൊണ്ട്...

മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള.സംഘടനക്ക് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രാഗമാണ് അപേക്ഷ സമര്‍പ്പിച്ചത്. ലൈറ്റ്,സൗണ്ട്,പന്തല്‍,അനൗണ്‍സ്‌മെന്റ്,റെന്റല്‍ സര്‍വീസ് അനുബന്ധ മേഖലയില്‍ തൊഴില്‍...

പച്ചക്കറി കൃഷി വ്യാപനത്തിന് ആയി വിത്തുകൾ മുളപ്പിച്ച്നൽകി കർഷകൻ

മാപ്രാണം: കൊറോണകാലത്ത് പച്ചക്കറി കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി വിത്തുകൾ മുളപ്പിച്ച് നൽകി. മാപ്രാണം കള്ളാംപറമ്പിൽ ട്രേഡേഴ്സ് ഉടമ സെബി...

വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശി യുടെ വീട് കുത്തിപ്പൊളിച്ച് സി സി ടി വി ക്യാമറയും , സുഗന്ധവ്യഞ്ജങ്ങളും മോഷ്ടിച്ച കേസിലാണ് പുല്ലൂർ സ്വദേശികളായ ചേനിക്കര വീട്ടിൽ ജോയ്സ് 29 ,...

മത്സ്യ സ്റ്റാളുകളിൽ മിന്നൽ പരിശോധന പഴകിയ മത്സ്യം പിടിച്ചെടുത്തു സ്ഥാപനം അടപ്പിച്ചു

വെള്ളാങ്ങല്ലൂർ: ലോക ഡൗൺ സമയത്ത് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാത്തതിനാൽ മത്സ്യലഭ്യത ഇപ്പോൾ കുറയുകയാണ് വേണ്ടത് എന്നാൽ പല സ്ഥാപനങ്ങളിലും വ്യാപകമായി മുൻപ് ശേഖരിച്ച് പഴകിയ മത്സ്യം വിൽപ്പന വിൽപ്പന നടത്തുന്നതായും...

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു .രോഗം സ്ഥിരീകരിച്ചവരിൽ4 പേർ കാസർഗോഡ് കാരാണ് കണ്ണൂർ 3 കൊല്ലം മലപ്പുറം ഒരേ ആൾ വീതം ഇതിൽ വിദേശത്തുനിന്ന് വന്നവർ...

കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മ്മിച്ച്നൽകി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മ്മിച്ച് ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം ജിജോക്ക് കെെമാറി ഇരിങ്ങാലക്കുട രൂപത ജനറല്‍ സെക്രട്ടറി ജോസഫ് അക്കരക്കാരന്‍...

ഗാന്ധിഗ്രാം മുള്ളൂര്‍ക്കര പൗലോസ് മകന്‍ ഈനാശു ( വിന്‍സെന്റ് (65) നിര്യാതനായി

ഇരിങ്ങാലക്കുട ; ഗാന്ധിഗ്രാം മുള്ളൂര്‍ക്കര പൗലോസ് മകന്‍ ഈനാശു ( വിന്‍സെന്റ് (65) നിര്യാതനായി. സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. ഭാര്യ തെരേസ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe