കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മ്മിച്ച്നൽകി

74
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മ്മിച്ച് ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം ജിജോക്ക് കെെമാറി ഇരിങ്ങാലക്കുട രൂപത ജനറല്‍ സെക്രട്ടറി ജോസഫ് അക്കരക്കാരന്‍ , ആന്റണി തൊമ്മാന , സി, ആര്‍ പോള്‍ , ഡേവിസ് ചക്കാലക്കല്‍ എന്നിവര്‍ പങ്കെടുത്തു

Advertisement