സംസ്ഥാനത്ത് ഇന്ന് 9 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു

54
Advertisement

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു .രോഗം സ്ഥിരീകരിച്ചവരിൽ4 പേർ കാസർഗോഡ് കാരാണ് കണ്ണൂർ 3 കൊല്ലം മലപ്പുറം ഒരേ ആൾ വീതം ഇതിൽ വിദേശത്തുനിന്ന് വന്നവർ 4 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പെരും സമ്പർക്കം മുഖേന രോഗം ബാധിച്ച 3 പേരും ആണ് ഉള്ളത്. 12 പേർക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയി കണ്ണൂർ 5 എറണാകുളം 4 തിരുവനന്തപുരം ആലപ്പുഴ കാസർകോട് ഓരോന്ന് വീതം. ഇതുവരെ 336 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് അതിൽ 263 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത്146686 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് ഇതിൽ വീടുകളിൽ145934 വീടുകളിലും ആശുപത്രികളിൽ752പേർ ഇന്നു മാത്രം 131 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 11232 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് 10250 രോഗബാധ ഇല്ല എന്ന് സ്ഥിരീകരിച്ചു.

Advertisement