Friday, June 19, 2026
29.8 C
Irinjālakuda

നീർമാതളം പുരസ്കാരം റെജില ഷെറിൻ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട:തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിത സമാഹരത്തിന് മാധവികുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി റെജില ഷെറിൻ തിരുവനന്തപുരം ബി.ഹബ്ബ് ഓഡിറ്റോറിയത്തിൽ (യു.എ.ഖാദർ നഗർ) വച്ച് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശിയിൽ നിന്നും ഏറ്റുവാങ്ങി. അഭിവന്ദ്യ കർദിനാൾ ബസേലിയസ് ക്ലീമിസ്സ് കതോലിക്ക ബാവ ചടങ്ങിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. മുൻ മന്ത്രി വി.സി.കബീർ, വയലാർ അവാർഡ് ജേതാവ് വി.ജെ.ജെയിംസ്, പള്ളിയറ ശ്രീധരൻ, കെ.ദേവകി എന്നീ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.റെജില ഷെറിന്റെ ഖമർ പാടുകയാണ് എന്ന കവിത സമാഹരത്തിനാണ് പുരസ്കാരം ലഭിച്ചത്. പു.ക.സ ജില്ല കമ്മിറ്റി അംഗവും സാംസ്കാരിക പ്രവർത്തകനുമായ ഷെറിൻ അഹമ്മദിന്റെ ഭാര്യയാണ്. എം.ബി.ബി.എസ് വിദ്യാർത്ഥി അർഷക്ക് ആലിം അഹമ്മദ്, പോളി ടെക്നിക് വിദ്യാർത്ഥി അമൻ അഹമ്മദ് എന്നിവർ മക്കളാണ്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img