Sunday, June 1, 2025
26.8 C
Irinjālakuda

തൃശൂർ ജില്ലയിൽ 483 പേർക്ക് കൂടി കോവിഡ്;680 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച (21/11/2020 ) 483 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 680 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7257 ആണ്. തൃശ്ശൂർ സ്വദേശികളായ 83 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54533 ആണ്. 46,878 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 464 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 6 പേർക്കും, രോഗ ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായി.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 28 പുരുഷൻമാരും 34 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 201
  2. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -42
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 03
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-36
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 31
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-161
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-100
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-124
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 24
  10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-331
  11. സി.എഫ്.എൽ.ടി.സി, നാട്ടിക -256
  12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-145
  13. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-19
  14. ജനറൽ ആശുപത്രി തൃശൂർ-29
  15. കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -16
  16. ചാവക്കാട് താലൂക്ക് ആശുപത്രി -25
  17. ചാലക്കുടി താലൂക്ക് ആശുപത്രി -12
  18. കുന്നംകുളം താലൂക്ക് ആശുപത്രി -12
  19. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -13
  20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
  21. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-47
  22. അമല ആശുപത്രി-45
  23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -40
  24. മദർ ആശുപത്രി -10
  25. തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -02
  26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
  27. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -01
  28. രാജാ ആശുപത്രി ചാവക്കാട് – 17
  29. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 18
  30. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -08
  31. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 08
  32. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
  33. സെന്റ് ആന്റണിസ് പഴുവിൽ – 10
  34. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
  35. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-10
  36. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
  37. ആത്രേയ ഹോസ്പിറ്റൽ തൃശൂർ-02
    4963 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
    ശനിയാഴ്ച 659 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 202 പേർ ആശുപത്രിയിലും 457 പേർ വീടുകളിലുമാണ്. മൊത്തം 5696 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4730 പേർക്ക് ആന്റിജൻ പരിശോധനയും 772 പേർക്ക് ആർടി-പിസിആർ പരിശോധനയും 194 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,25,525 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    391 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,06,634 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 45 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 375 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...

നിര്യാതനായി

നഗരസഭ 32 - വാർഡ് സിവിൽ സ്റ്റേഷനു സമീപം വേങ്ങശ്ശേരി വീട്ടിൽ...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി - പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ...

നീലാംബരിയുടെ ഓർമ്മയ്ക്ക്

ഉണ്ണികൃഷ്ണ‌ൻ കിഴുത്താണി മലയാള സാഹിത്യത്തിലെ ഏക 'നീലാംബരി' നാലപ്പാട്ടെ മാധവിക്കുട്ടി എന്ന കമല...

കുട്ടികൾക്ക് ലഹരി ഉത്പന്നങ്ങൾ വിറ്റ 5 പേരെ ജയിലടച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം...

Topics

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...

നിര്യാതനായി

നഗരസഭ 32 - വാർഡ് സിവിൽ സ്റ്റേഷനു സമീപം വേങ്ങശ്ശേരി വീട്ടിൽ...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി - പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ...

നീലാംബരിയുടെ ഓർമ്മയ്ക്ക്

ഉണ്ണികൃഷ്ണ‌ൻ കിഴുത്താണി മലയാള സാഹിത്യത്തിലെ ഏക 'നീലാംബരി' നാലപ്പാട്ടെ മാധവിക്കുട്ടി എന്ന കമല...

കുട്ടികൾക്ക് ലഹരി ഉത്പന്നങ്ങൾ വിറ്റ 5 പേരെ ജയിലടച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം...

പട്ടികജാതി ക്ഷേമസമിതി മുകുന്ദപുരം താലൂക്ക് ഓഫീസ് മാർച്ച്

ജാതി സർട്ടിഫിക്കറ്റ് അവകാശമാണ്, തഹസിൽദാരുടെ ഔദാര്യമല്ല" എന്ന മുദ്രവാക്യവുമായി പട്ടികജാതി ക്ഷേമ...

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു

കുപ്രസിദ്ധ ഗുണ്ടകളായ ആകാശ് കൃഷ്ണ, കിരണ്‍ കൃഷ്ണ, നവീന്‍, പ്രത്യുഷ് എന്നിവരെ...
spot_img

Related Articles

Popular Categories

spot_imgspot_img