നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ (91) ഇന്നു രാവിലെ നിര്യാതനായി

91

നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ (91) ഇന്നു രാവിലെ നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് കൂടൽമാണിക്യം പടിഞ്ഞാറെ നടയിലുള്ള വീട്ടുവളപ്പിൽ (ഗീതാഞ്ജലി) നടക്കും.ഭാര്യ : അമ്മുക്കുട്ടി പൊതുവാൾസ്യാർ മക്കൾ : ജയശങ്കർ ,നന്ദകുമാർ (സെക്രട്ടറി, നാദോപാസന)
ജയശ്രീ, ഹരിദാസ്.

Advertisement