തെരെഞ്ഞെടുപ്പ് ശിൽപശാല സംഘടിപ്പിച്ചു

71

ഇരിങ്ങാലക്കുട :സി.പി.ഐ.എം ൻറെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിൽപശാല സംഘടിപ്പിച്ചു .സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ശിൽപശാല ഉദ്‌ഘാടനം നിർവ്വഹിച്ചു .ഡോ.കെ.പി ജോർജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് പ്രകടന പത്രികയുമായ ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു .ഏരിയ സെക്രട്ടറി കെ.സി പ്രേമരാജൻ സംസാരിച്ചു.അഡ്വ കെ.ആർ വിജയ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു

Advertisement