Friday, July 17, 2026
26.3 C
Irinjālakuda

തൃശൂർ ജില്ലയിൽ 573 പേർക്ക് കൂടി കോവിഡ്; 215 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (27/09/2020) 573 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 215 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11965 ആണ്. അസുഖബാധിതരായ 7359 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ: ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 6, കൃപ ഭവൻ മണ്ണമ്പറ്റ ക്ലസ്റ്റർ 5, നെടുപുഴ പോലീസ് സ്റ്റേഷൻ ക്ലസ്റ്റർ (രണ്ട് ഫ്രണ്ട്ലൈൻ വർക്കർ ഉൾപ്പെടെ) 4, ടി ടി ദേവസ്സി ജ്വല്ലറി വാടാനപ്പിള്ളി ക്ലസ്റ്റർ 2, മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ 1, ഹോളി ഗ്രേസ് മാള ക്ലസ്റ്റർ 1, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ക്ലസ്റ്റർ 1.മറ്റ് സമ്പർക്ക കേസുകൾ 527 ആണ്. 4 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 39 പുരുഷൻമാരും 34 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 12 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും പ്രവേശിപ്പിച്ചവർ: 1 ഗവ. മെഡിക്കല്‍ കോളേജ് തൃശൂർ- 2102 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 44
 3 എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-52
4 കില ബ്ലോക്ക് 1  മുളങ്കുന്നത്തുകാവ്-73
5 കില ബ്ലോക്ക് 2  മുളങ്കുന്നത്തുകാവ്- 83
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-135
7 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-151
8 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-219
9 സി.എഫ്.എല്‍.ടി.സി കൊരട്ടി – 52
10 പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂർ 386
11 സി.എഫ്.എല്‍.ടി.സി നാട്ടിക -494
12 എം.എം.എം. കോവിഡ് കെയര്‍ സെന്റർ തൃശൂർ
-66
13 ജി.എച്ച് തൃശൂർ
-13
14 കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -56
15  ചാവക്കാട് താലൂക്ക് ആശുപത്രി -45
16  ചാലക്കുടി  താലൂക്ക് ആശുപത്രി -9
17 കുന്നംകുളം താലൂക്ക് ആശുപത്രി -16
18  ജി.എച്ച്. ഇരിങ്ങാലക്കുട -16
19  ഡി.എച്ച്. വടക്കാഞ്ചേരി -9
20  അമല ആശുപത്രി-35
21  ദയ ജനറല്‍ ആശുപത്രി-0
22  ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂർ -70
23  മദര്‍ ആശുപത്രി -2
24 എലൈറ്റ്  ഹോസ്പിറ്റല്‍ തൃശൂർ -1
25 ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -1
26 രാജാ ആശുപത്രി ചാവക്കാട് – 0
27 ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂർ – 4
 28  സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -1
 29 മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 8
30 റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം- 5
31  ദയ ജനറല്‍ ആശുപത്രി-0
1663 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
 9392 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 319 പേരേയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 2783 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3380 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 143412 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
 ഞായറാഴ്ച 427 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 81932 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 93 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 430 പേരെ ആകെ സ്‌ക്രീനിംഗ്  ചെയ്തിട്ടുണ്ട്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img