Saturday, May 16, 2026
29.9 C
Irinjālakuda

തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236. ആകെ പോസിറ്റീവ് കേസുകൾ 1834.ബുധനാഴ്ച 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. കെ.എസ്.ഇ. ക്ലസ്റ്റർ 11, ശക്തൻ ക്ലസ്റ്റർ എട്ട്, കെ.എൽ.എഫ് ക്ലസ്റ്റർ ആറ്, പട്ടാമ്പി ക്ലസ്റ്റർ അഞ്ച്, ഇരിങ്ങാലക്കുട ക്ലസ്റ്റർ അഞ്ച്, ചാലക്കുടി ക്ലസ്റ്റർ ഒന്ന്, കുന്ദംകുളം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലൂടെയുള്ള രോഗപകർച്ച. മറ്റ് സമ്പർക്കത്തിലൂടെ 32 പേർക്കും രോഗം സ്ഥിരീകരിച്ചു.വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്ന 16 പേർക്കും രോഗം സ്ഥിരീകരിച്ചു.

  1. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 60 പുരുഷൻ.
  2. ശക്തൻ ക്ലസ്റ്റർ- പാറളം – 60 പുരുഷൻ.
  3. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 53 പുരുഷൻ.
  4. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിള്ളി – 51 പുരുഷൻ.
  5. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 41 പുരുഷൻ.
  6. ശക്തൻ ക്ലസ്റ്റർ- മുണ്ടത്തിക്കോട് – 40 പുരുഷൻ.
  7. ശക്തൻ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ- 49 സ്ത്രീ
  8. ശക്തൻ ക്ലസ്റ്റർ- പഴയന്നൂർ – 30 പുരുഷൻ.
  9. കെ.എസ്.ഇ ക്ലസ്റ്റർ- കുഴൂർ – 32 സ്ത്രീ
  10. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ – 73 സ്ത്രീ
  11. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ – 14 പെൺകുട്ടി
  12. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ – 46 സ്ത്രീ
  13. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ – 23 സ്ത്രീ
  14. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ – 58 പുരുഷൻ
  15. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര – 15 ആൺകുട്ടി.
  16. കെ.എസ്.ഇ ക്ലസ്റ്റ- വേളൂർക്കര – 50 പുരുഷൻ
  17. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര – 23 പുരുഷൻ
  18. കെ.എസ്.ഇ ക്ലസ്റ്റർ- വേളൂർക്കര – 61 പുരുഷൻ
  19. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻചിറ – 11 ആൺകുട്ടി.
  20. കെ.എൽ.എഫ് ക്ലസ്റ്റർ-കൊടകര – 15 പെൺകുട്ടി
  21. കെ.എൽ.എഫ് ക്ലസ്റ്റർ-കൊടകര – 13 പെൺകുട്ടി
  22. കെ.എൽ.എഫ് ക്ലസ്റ്റർ-കൊടകര – 35 സ്ത്രീ
  23. കെ.എൽ.എഫ് ക്ലസ്റ്റർ- പുത്തൻചിറ – 63 സ്ത്രീ
  24. കെ.എൽ.എഫ് ക്ലസ്റ്റർ- പുത്തൻചിറ – 38 പുരുഷൻ
  25. കെ.എൽ.എഫ് ക്ലസ്റ്റർ- പുത്തൻചിറ – 26 സ്ത്രീ
  26. കുന്ദംകുളം ക്ലസ്റ്റർ – മമ്മിയൂർ – 31 പുരുഷൻ
  27. പട്ടാമ്പി ക്ലസ്റ്റർ- പോർക്കുളം – 43 പുരുഷൻ.
  28. പട്ടാമ്പി ക്ലസ്റ്റർ- കടങ്ങോട് – 38 സ്ത്രീ
  29. പട്ടാമ്പി ക്ലസ്റ്റർ- കടവല്ലൂർ – 11 ആൺകുട്ടി.
  30. പട്ടാമ്പി ക്ലസ്റ്റർ- കടവല്ലൂർ – 17 ആൺകുട്ടി.
  31. പട്ടാമ്പി ക്ലസ്റ്റർ- കടവല്ലൂർ – 36 പുരുഷൻ.
  32. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂർക്കര-53 സ്ത്രീ
  33. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂർക്കര-37 പുരുഷൻ.
  34. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- വേളൂർക്കര- 60 പുരുഷൻ.
  35. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- ചേർപ്പ് – 62 പുരുഷൻ.
  36. ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് – 10 ആൺകുട്ടി
  37. ചാലക്കുടി ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 25 സ്ത്രീ.
  38. സമ്പർക്കം- അടാട്ട് – 1 ആൺകുട്ടി.
  39. സമ്പർക്കം- കുന്ദംകുളം – 35 പുരുഷൻ
  40. സമ്പർക്കം- കുഴൂർ – 44 പുരുഷൻ
  41. സമ്പർക്കം- കാടുകുറ്റി – 14 പെൺകുട്ടി.
  42. സമ്പർക്കം- കാടുകുറ്റി – 17 പെൺകുട്ടി.
  43. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 28 സ്ത്രീ.
  44. സമ്പർക്കം- നടത്തറ – 37 സ്ത്രീ.
  45. സമ്പർക്കം- വടക്കാഞ്ചേരി – 2 ആൺകുട്ടി.
  46. സമ്പർക്കം- കോലാഴി – 41 പുരുഷൻ.
  47. സമ്പർക്കം- വടക്കേക്കര – 23 പുരുഷൻ.
  48. സമ്പർക്കം- വടക്കാഞ്ചേരി – 33 പുരുഷൻ.
  49. സമ്പർക്കം- വടക്കാഞ്ചേരി – 41 പുരുഷൻ.
  50. സമ്പർക്കം- വടക്കാഞ്ചേരി – 31 സ്ത്രീ.
  51. സമ്പർക്കം- വടക്കാഞ്ചേരി – 61 പുരുഷൻ.
  52. സമ്പർക്കം- വേലൂർ – 38 പുരുഷൻ.
  53. സമ്പർക്കം- കുന്ദംകുളം – 61 പുരുഷൻ.
  54. സമ്പർക്കം- തെക്കുംകര – 48 സ്ത്രീ
  55. സമ്പർക്കം- തെക്കുംകര – 57 പുരുഷൻ.
  56. സമ്പർക്കം- കണ്ടാണശ്ശേരി – 21 പുരുഷൻ.
  57. സമ്പർക്കം- കണ്ടാണശ്ശേരി – 24 പുരുഷൻ.
  58. സമ്പർക്കം- തോളൂർ – 41 സ്ത്രീ
  59. സമ്പർക്കം- വിയ്യൂർ – 49 പുരുഷൻ.
  60. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 30 സ്ത്രീ
  61. സമ്പർക്കം – നടവരമ്പ് സ്വദേശി – 37 പുരുഷൻ
  62. സമ്പർക്കം – തൃശ്ശൂർ സ്വദേശി – 23 പുരുഷൻ
  63. സമ്പർക്കം – കയ്പമംഗലം സ്വദേശി – 74 സ്ത്രീ
  64. സമ്പർക്കം – കുരിയച്ചിറ സ്വദേശി – 33 സ്ത്രീ
  65. സമ്പർക്കം – ചെമ്പൂക്കാവ് സ്വദേശി – 21 പുരുഷൻ
  66. സമ്പർക്കം – ചൊവ്വന്നൂർ സ്വദേശി – 21 പുരുഷൻ
  67. സമ്പർക്കം – പെരുവനം സ്വദേശി – 60 സ്ത്രീ
  68. സമ്പർക്കം – വെസ്റ്റ് ബസാർ – 22 പുരുഷൻ
  69. സമ്പർക്കം – മുണ്ടത്തിക്കോട് സ്വദേശി – 66 പുരുഷൻ
  70. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 48 സ്ത്രീ.
  71. റിയാദിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി – 38 പുരുഷൻ.
  72. കർണ്ണാടകയിൽ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി – 32 സ്ത്രീ
  73. കർണ്ണാടകയിൽ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി – 14
  74. കർണ്ണാടകയിൽ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി – 8
  75. കർണ്ണാടകയിൽ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശി – 24
  76. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന നടത്തറ സ്വദേശി – 28 പുരുഷൻ
  77. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന തൃശ്ശൂർ സ്വദേശി – 27 പുരുഷൻ
  78. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന പുത്തൂർ സ്വദേശി – 29 പുരുഷൻ
  79. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന പെരുവമ്പ് സ്വദേശി – 30 പുരുഷൻ
  80. കൊൽക്കത്തയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി -44 പുരുഷൻ
  81. കർണ്ണാടകയിൽ നിന്ന് വന്ന പൊയ്യ സ്വദേശി – 53 പുരുഷൻ
  82. കർണ്ണാടകയിൽ നിന്ന് വന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 29 സ്ത്രീ
  83. ദുബായിൽ നിന്ന് വന്ന പറപ്പൂക്കര സ്വദേശി – 40 പുരുഷൻ
  84. ആഫ്രിക്കയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി – 33 പുരുഷൻ
  85. യു.എ.ഇ.യിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി – 30 പുരുഷൻ
  86. തമിഴ്‌നാട്ടിൽ നിന്ന് വന്ന തൃശ്ശൂർ സ്വദേശി – 24 പുരുഷൻ

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img